Trustindex verifies that the original source of the review is Google.
നമസ്തേ
എൻ്റെ പേര് ദിദീഷ് കഴിഞ്ഞ ആഴ്ച ഞാൻ ഒരു അപകടം പറ്റി Elite ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു ഒപ്പം എൻ്റെ ചേട്ടനും ഉണ്ടായിരുന്നു ഡോർ കട്ട് ചെയ്യുന്നതിനിടെ കട്ടർ തെറിച്ചു കാൽപാദം പകുതി മുറിഞ്ഞ് . ചേട്ടന് കാൽമുട്ടിൽ ആയിരുന്നു ഓപറേഷൻ കഴിഞ്ഞു വീട്ടിൽ ആണ് രണ്ടാളും സുഖമായിരിക്കുന്നു. എൻ്റെ കാൽപാദം മുറിച്ചു മാറ്റും എന്ന ഒരു പേടി മാത്രേ എനിക്കുണ്ടായിരുന്നുള്ളു പക്ഷെ അങ്ങനെ ഒന്നും സംഭവിച്ചില്ല എല്ലാ സ്റ്റാഫിനും നന്ദി പറയുന്നു കാരണം വന്നപ്പോ തൊട്ട് എല്ലാവരും സമാതാനിപ്പിക്കായിരുന്നൂ എല്ലാവരോടും സ്നേഹം അറിയിക്കുന്നു പ്രത്യേകിച്ച് ഡോക്ടറോട് 🙏🏻
SHIJI RAMESH
2022-07-13
Trustindex verifies that the original source of the review is Google.
Excellent center for all cosmetic procedures...
highly recommended
Shafi Sanu
2022-06-21
Trustindex verifies that the original source of the review is Google.
The surgery is in a seamless hospital and everything is very excellent